Surprise Me!

വലിയ പെരുന്നാളുമായി അന്‍വര്‍ റഷീദ് | filmibeat Malayalam

2019-03-12 301 Dailymotion

new movie coming from anwar rasheed<br />സംവിധാനത്തിനു പുറമെ നിര്‍മ്മാതാവായും മലയാളത്തില്‍ തിളങ്ങിയിട്ടുളള ആളാണ് അന്‍വര്‍ റഷീദ്. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന പുതിയ മലയാള ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. വലിയ പെരുന്നാള്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

Buy Now on CodeCanyon